Surprise Me!

ബാലന്‍ വക്കീലായി പൊളിച്ചടുക്കി ജനപ്രിയ നായകന്‍ | filmibeat Malayalam

2019-01-25 45 Dailymotion

dileep's kodathi samaksham balan vakkeel movie trailer<br />കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണയും ദിലീപ് എത്തുന്നത്.<br />

Buy Now on CodeCanyon